2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കും മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സമയ പരിധി 2026 ഒക്ടോബർ 31 വരെ നീട്ടി.
തലച്ചിറമുക്ക് വെള്ളച്ചാട്ടം
ചളവറ ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാന വെള്ളച്ചാട്ടമാണ് തലച്ചിറമുക്ക് വെള്ളച്ചാട്ടം