2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കും മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സമയ പരിധി 2026 ഒക്ടോബർ 31 വരെ നീട്ടി.
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരണം: വിവരാവകാശ നിയമം സർക്കാർ സ്ഥാപനങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

കാഞ്ചന കെ എ

തസ്തിക: സെക്രട്ടറി

മേൽവിലാസം: ചളവറ ഗ്രാമപഞ്ചായത്ത്, പി ഒ ചളവറ, പാലക്കാട് - 679505

അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

പ്രശാന്ത് പി എസ്

തസ്തിക: അസിസ്റ്റന്റ് സെക്രട്ടറി

മേൽവിലാസം: ചളവറ ഗ്രാമപഞ്ചായത്ത്, പി ഒ ചളവറ,   പാലക്കാട് - 679505

അപ്പലേറ്റ് അതോറിറ്റി

ശ്രീമതി. ഉഷ മനാട്ട് കെഎഎസ് (പെൻ നമ്പർ- 446742) 

തസ്തിക: പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ

മേൽവിലാസം: തദ്ദേശസ്വയംഭരണവകുപ്പ്, പാലക്കാട്