2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കും മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സമയ പരിധി 2026 ഒക്ടോബർ 31 വരെ നീട്ടി.
ഹരിത കർമ്മ സേന

♻️
ചളവറ ഗ്രാമപഞ്ചായത്ത്
ഹരിത കർമ്മ സേന
ശുചിത്വമുള്ള ചളവറ • ഹരിതമായ ചളവറ
🌿 ഹരിത കർമ്മ സേന
ചളവറ ഗ്രാമപഞ്ചായത്തിലെ ശുചിത്വ പരിപാലനത്തിനും മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾക്കും സജീവമായി നേതൃത്വം നൽകുന്ന സംഘമാണ് ഹരിത കർമ്മ സേന. വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന അജൈവ മാലിന്യങ്ങൾ ശേഖരിച്ച് അവ ശരിയായ രീതിയിൽ തരംതിരിക്കുകയും പുനരുപയോഗത്തിനും ശാസ്ത്രീയമായ സംസ്കരണത്തിനുമായി കൈമാറുകയും ചെയ്യുന്നതിൽ ഹരിത കർമ്മ സേന പ്രധാന പങ്ക് വഹിക്കുന്നു. 

മാലിന്യം ഉറവിടത്തിൽ തന്നെ തരംതിരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക, വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത ഇടവേളകളിൽ അജൈവ മാലിന്യങ്ങൾ ശേഖരിക്കുക, ശേഖരിച്ച മാലിന്യങ്ങൾ തരംതിരിക്കുക, പുനരുപയോഗിക്കാവുന്ന വസ്തുക്കൾക്ക് അനുയോജ്യമായ കൈമാറ്റ സംവിധാനം ഒരുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ സേനയുടെ ഭാഗമാണ്. 

ശുചിത്വമുള്ള വീടും പരിസരവും പൊതുസ്ഥലങ്ങളും ഉറപ്പാക്കുന്നതിനും മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത കുറയ്ക്കുന്നതിനും ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനും ഹരിത കർമ്മ സേനയുടെ പ്രവർത്തനം സഹായിക്കുന്നു.
♻️ ഹരിത കർമ്മ സേനയുടെ പ്രധാന പ്രവർത്തനങ്ങൾ
🏠
അജൈവ മാലിന്യ ശേഖരണം
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നു.
♻️
മാലിന്യ തരംതിരിക്കൽ
ശേഖരിച്ച മാലിന്യങ്ങൾ പുനരുപയോഗത്തിനും സംസ്കരണത്തിനുമായി തരംതിരിക്കുന്നു.
🚛
മാലിന്യ കൈമാറ്റം
തരംതിരിച്ച മാലിന്യങ്ങൾ അനുയോജ്യമായ സംവിധാനങ്ങളിലേക്ക് കൈമാറുന്നു.
📢
ബോധവൽക്കരണം
ശുചിത്വം, മാലിന്യസംസ്‌കരണം, ഉറവിട തരംതിരിക്കൽ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു.
👩‍🔧 ഹരിത കർമ്മ സേന അംഗങ്ങൾ

 

വസന്ത
വാർഡ് 01
♻️ ഹരിത കർമ്മ സേന
♻️
വസന്ത
 
വാർഡ് : 01
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 9747309142
🌱 ഹരിത ചളവറയ്ക്കായി
പുഷ്പ്പലത
വാർഡ് 01
♻️ ഹരിത കർമ്മ സേന
🌿
പുഷ്പ്പലത
 
വാർഡ് : 02
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 9526418579
🌱 ശുചിത്വം നമ്മുടെ ഉത്തരവാദിത്തം
സുജാത വി പി
വാർഡ് 02
♻️ ഹരിത കർമ്മ സേന
♻️
സുജാത വി പി
 
വാർഡ് : 03
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 6238789833
🌱 ഹരിത ചളവറ
ദുർഗ്ഗചിത്ര
വാർഡ് 02
♻️ ഹരിത കർമ്മ സേന
🌿
ദുർഗ്ഗചിത്ര
 
വാർഡ് : 04
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 9995223961
🌱 ഹരിത ചളവറ
രഞ്ജിനി
വാർഡ് 03
♻️ ഹരിത കർമ്മ സേന
🌱
 
വാർഡ് : 05
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 9744144961
🌿 ശുചിത്വമുള്ള ചളവറ
കുമാരി
വാർഡ് 03
♻️ ഹരിത കർമ്മ സേന
♻️
കുമാരി
 
വാർഡ് : 06
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 8891983757
🌱 ഹരിത ചളവറയ്ക്കായി

സുനിത
വാർഡ് 04
♻️ ഹരിത കർമ്മ സേന
♻️
സുനിത
 
വാർഡ് : 07
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 7025562755
🌱 ഹരിത ചളവറ
രമണി
വാർഡ് 04
♻️ ഹരിത കർമ്മ സേന
🌿
രമണി
 
വാർഡ് : 08
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 9633717709
🌱 ശുചിത്വമുള്ള ചളവറ
സരിത
വാർഡ് 05
♻️ ഹരിത കർമ്മ സേന
♻️
സരിത
 
വാർഡ് : 09
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 9747532068
🌱 ഹരിത ചളവറയ്ക്കായി

ഗിരിജ
വാർഡ് 05
♻️ ഹരിത കർമ്മ സേന
🌿
ഗിരിജ
 
വാർഡ് : 10
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 9946056965
🌱 ഹരിത ചളവറ
വിലാസിനി
വാർഡ് 06
♻️ ഹരിത കർമ്മ സേന
♻️
വിലാസിനി
 
വാർഡ് : 11
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 8606412819
🌱 ശുചിത്വം നമ്മുടെ ഉത്തരവാദിത്തം
സുജാത
വാർഡ് 06
♻️ ഹരിത കർമ്മ സേന
🌱
സുജാത
 
വാർഡ് : 12
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 8606404829
🌿 ഹരിത ചളവറ
പ്രിയ
വാർഡ് 07
♻️ ഹരിത കർമ്മ സേന
♻️
പ്രിയ
 
വാർഡ് : 13
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 9656607331
🌱 ഹരിത ചളവറ
രജിത
വാർഡ് 07
♻️ ഹരിത കർമ്മ സേന
🌿
രജിത
 
വാർഡ് : 14
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 7560875518
🌱 ശുചിത്വമുള്ള ചളവറ
നിത
വാർഡ് 08
♻️ ഹരിത കർമ്മ സേന
🌱
നിത
 
വാർഡ് : 15
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 9961282796
🌿 ഹരിത ചളവറ
സിമി
വാർഡ് 08
♻️ ഹരിത കർമ്മ സേന
♻️
സിമി
 
വാർഡ് : 16
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 7593801783
🌱 ഹരിത ചളവറ
പ്രജിഷ
വാർഡ് 09
♻️ ഹരിത കർമ്മ സേന
🌿
പ്രജിഷ
 
വാർഡ് : 17
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 7560835332
🌱 ശുചിത്വമുള്ള ചളവറ
ഷീജ
വാർഡ് 09
♻️ ഹരിത കർമ്മ സേന
♻️
ഷീജ
 
വാർഡ് : 18
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 9074164350
🌱 ഹരിത ചളവറ
ധന്യ
വാർഡ് 10
♻️ ഹരിത കർമ്മ സേന
🌿
ധന്യ
 
വാർഡ് : 19
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 9061764559
🌱 ഹരിത ചളവറ
ശാലിനി
വാർഡ് 10
♻️ ഹരിത കർമ്മ സേന
♻️
ശാലിനി
 
വാർഡ് : 20
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 8943623834
🌱 ശുചിത്വമുള്ള ചളവറ
സുജിഷ
വാർഡ് 11
♻️ ഹരിത കർമ്മ സേന
🌿
സുജിഷ
 
വാർഡ് : 21
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 9744047464
🌱 ഹരിത ചളവറ
ജയശ്രീ
വാർഡ് 11
♻️ ഹരിത കർമ്മ സേന
♻️
ജയശ്രീ
 
വാർഡ് : 22
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 8590461085
🌱 ഹരിത ചളവറ
ദിവ്യലക്ഷ്മി
വാർഡ് 12
♻️ ഹരിത കർമ്മ സേന
🌿
ദിവ്യലക്ഷ്മി
 
വാർഡ് : 23
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 8129511042
🌱 ശുചിത്വമുള്ള ചളവറ
രുഗ്മിണി
വാർഡ് 12
♻️ ഹരിത കർമ്മ സേന
♻️
രുഗ്മിണി
 
വാർഡ് : 24
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 7510295956
🌱 ഹരിത ചളവറ

ബേബിമോൾ
വാർഡ്  13
♻️ ഹരിത കർമ്മ സേന
🌿
ബേബിമോൾ
 
വാർഡ് : 25
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 7025538436
🌱 ഹരിത ചളവറ
ബിന്ദു
വാർഡ് 13
♻️ ഹരിത കർമ്മ സേന
♻️
ബിന്ദു
 
വാർഡ് : 26
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 9562161948
🌱 ശുചിത്വമുള്ള ചളവറ
വിലാസിനി
വാർഡ് 14
♻️ ഹരിത കർമ്മ സേന
🌿
വിലാസിനി
 
വാർഡ് : 27
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 9656336218
🌱 ഹരിത ചളവറ
പ്രമീള
വാർഡ് 14
♻️ ഹരിത കർമ്മ സേന
♻️
പ്രമീള
 
വാർഡ് : 28
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 9539379020
🌱 ഹരിത ചളവറ

സുനിത

വാർഡ് 15
♻️ ഹരിത കർമ്മ സേന
🌿
സുനിത
 
വാർഡ് : 29
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 9656415675
🌱 ശുചിത്വമുള്ള ചളവറ

സ്മിത
വാർഡ് 15
♻️ ഹരിത കർമ്മ സേന
♻️
സ്മിത
 
വാർഡ് : 30
ചുമതല : മാലിന്യ ശേഖരണം
ഫോൺ : 8590306325
🌱 ഹരിത ചളവറയ്ക്കായി