2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കും മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സമയ പരിധി 2026 ഒക്ടോബർ 31 വരെ നീട്ടി.
വസ്തു നികുതി പിരിവ്
May 29, 2026
പിഴ പലിശ കൂടാതെ വസ്തു നികുതി അടക്കുന്നതിനുള്ള സൗകര്യം ഓരോ വാർഡുകളിലും 30.09.2026 വരെ ഒരുക്കിയിട്ടുണ്ട്. എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണം